ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/കൊറോണെയെ പ്രതിരോധിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാൻ


കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മാരകമായ അസുഖം ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത് സമ്പർക്കത്തിലൂടെയാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ ഉള്ള വഴികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് പൊത്തിപിടിക്കുക, ജനസമ്പർക്കങ്ങൾ ഒഴിവാക്കുക, കൈകൊണ്ടു സ്പർശിക്കാതിരിക്കുക, കഴിവതും വീട്ടിലിരിക്കുക, കൈകൾ ഇടക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക, കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക, യാത്രകൾ ഒഴിവാക്കുക, മാസ്കുകൾ ഉപയോഗിക്കുക ഇവയാണ്.....

അനാമിക സി.ആർ
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം