ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

2023- 24 അധ്യായന വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രേംചന്ദ് ജയന്തി (31-07-2023)

പ്രേം ചന്ദ് ജയന്തിയോട് അനുബന്ധിച്ചു ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ബധായി കാർഡ്, പ്രേം ചന്ദിന്റെ ചിത്രം, പ്രൊഫൈൽ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് പ്രേംചന്ദിനെ കുറിച്ചുള്ള കുറിപ്പുകൾ അവതരിപ്പിച്ചു.