ആർക്കും കാണാത്തൊരു കുഞ്ഞൻ വന്നു അതിന് കൊവിഡെന്നൊരു നാമം കിട്ടി ചൈനക്കാരെ കൊന്നൊടുക്കി ലോകം മുഴുവൻ താണ്ഡവമാടി കേമൻമാരാം മാനവ ജാതിയെ വീട്ടിനുള്ളിൽ തടവിലാക്കി കൈകഴുകീടാം കൂട്ടരെ അകലം പാലിക്കാം സോദരരെ ഒന്നിച്ചൊന്നായി പോരാടീടാം കുഞ്ഞൻ ഭീകരനെയോടിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത