ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അണു

Schoolwiki സംരംഭത്തിൽ നിന്ന്
അണു

അണു കൊറോണ
വല്ലാത്തൊരണു
അങ്ങോട്ടു പോകരുതെന്നിങ്ങോട്ടു
പോകരുതെന്നമ്മ
പുലർച്ചെ കാപ്പിക്കൊപ്പം
തന്നീടുമുപദേശം
ബാലകർ ഞങ്ങൾ
വീട്ടിലിരുന്നു മടുത്തെന്നാലും
പ്രതിരോധിക്കും
തരണം ചെയ്യും
നല്ലൊരു നാളേയ്ക്കായ്.........
 
 

ഷിഫ പി
3 A ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത