ജി.യു.പി.എസ് ഒതളൂർ/അക്ഷരവൃക്ഷം/കീഴടക്കാഠ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
കീഴടക്കാം കൊറോണയെ



കൊറോണ എന്നൊരു ക്രൂരൻ വൈറസ്
ലോകം നശിപ്പിക്കാൻ കൊതിച്ചു വന്നു
നമ്മുടെ നാട്ടിലുംഎത്തിയവൻ
ഇല്ല തോൽക്കില്ല നമ്മൾ
ലോകംജയിച്ചവർ ഞങ്ങൾ
 ഒത്തൊരുമിച്ചാൽ മലയും പോരും
കൊറോണക്കെതിരെ ഒരൊറ്റ മനസ്സായി പോരാടീടാം
നാടിൻറെ നന്മയ്ക്ക് അകലം പാലിക്കാം
വീട്ടിലിരുന്നു പൊരുതാം നമുക്ക്
 സോപ്പിട്ട് കൈ കഴുകീടാം കൊറോണയെ ഓടിച്ചിടാം.
സാനിറ്റൈസർ പുരട്ടാം മാസ്ക് ധരിക്കാം
തുരത്തീടം കൊറോണയെ
നാട് രക്ഷിക്കാൻ രാവും പകലും പൊരുതുന്ന
കാവൽ മാലാഖമാർക്ക് പിൻതുണ നൽകാം
കാത്ത് സൂക്ഷിക്കാം നമ്മുടെ ഒരുമ
  നിലനിർത്താം ആരോഗ്യ കേരളം
ഒറ്റക്കെട്ടായ്നമ്മുടെ നാട്
കൊറോണ തോൽക്കട്ടെ
നാട് ജയിക്കട്ടെ


വെെഗ.എസ്.ബി.
5 എ ജി.യു.പി.എസ്.ഒതളൂ൪,എടപ്പാൾ,മലപ്പുറം
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത