ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
   കോവിഡ് 19   

തുരത്തണം,തകർക്കണം
ഈ മഹാമാരിയെ
കരുതണം,പൊരുതണം
ഒരുമിച്ച് നിൽക്കണം
ജാതിയില്ല,മതവുമില്ല
കക്ഷിരാഷ്ട്രീയവുമില്ല
ഭാഷയില്ല ,വേഷമില്ല
ദേശഭേദങ്ങളില്ല
അറിവുകൾ അറി‍‍‍ഞ്ഞിടാം
അനുസരിച്ചീടാം
തളരാതെ ,പടരാതെ
നോക്കണം തുരത്തണം


മുൻഷിറ യു പി
4 B ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത