ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
  കൊറോണ വൈറസ്    

ഇപ്പോൾ ലോകത്ത് പടർന്ന് കൊണ്ടിരിക്കൂന്ന വൈറസാണ് കൊറോണ.ഇത് മൂലം ധാരാളം ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു.പുറത്തിറങ്ങാൻ പറ്റാതെ എല്ലാവരും വീട്ടൽത്തന്നെയാണ്.വൈറസിനെ തടയാൻ കൈകൾ സോപ്പുപയോഗിച്ച് കഴുകുക.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ശാരീരിക അകലം സാമൂഹിക ഒരുമ,എന്ന മുദ്രാവാക്യം മനസ്സിലാക്കി പെരുമാറിയാൽ കൊറോണയെനമുക്ക് തുരത്തിയോടിക്കാം


മുഹമ്മദ് അഫ്ഹാം
4 B ജി യു പി എസ് വീമ്പൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം