ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂൾ റേഡിയോ പനംതത്ത എന്ന പേരിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് നടത്തിവരുന്നു. കുട്ടികളുടെ പാട്ടുകളും,കുഞ്ഞികഥകളും വാർത്തകളും,ആശംസകളും പനംതത്ത യുടെ പ്രത്യേകതയാണ് .