ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഉറുദു /മികവുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ഉർദു ദിനം

2024 നവംബർ 9 ന് ലോക ഉർദു ദിനം ആഘോഷിച്ചു. സ്കൂൾ ലീഡറും ഉർദു വിദ്യാർത്ഥിയുമായ നജ്ല യുടെ നേതൃത്വത്തിൽ ഉറുദു അസംബ്ലി നടത്തി. ഉർദുദിന സന്ദേശം ഉറുദു ക്ലബ്ബ് പ്രസിഡൻ്റ് ഫാത്തിമ സെൻഹ അവതരിപ്പിച്ചു.ഉർദു ക്ലബ്ബ് സെക്രട്ടറി നസ്‌ല ഉർദുവിൽ ഉർദു ദിനത്തെക്കുറിച്ച് പ്രസംഗം നടത്തി. കുട്ടികൾ ഉർദു ദേശഭക്തിഗാനവും ഉറുദു പദ്യവും അവതരിപ്പിച്ചു. മറ്റു കുട്ടികൾക്ക് വേണ്ടി ഉറുദു പോസ്റ്റർ രചന മത്സരം നടത്തി.