ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ

ഒത്തുചേർന്നു തുരത്തിടാം,
കൊറോണ എന്ന വ്യാധിയെ...,
കൈകൾ വൃത്തിയാക്കിടാം,
സാമൂഹിക അകലം പാലിക്കാം,
ജാതി മത ഭേദമന്യേ,
ഒരുമയോടെ നിന്നിടാം..,
പ്രകൃതിയോടിണങ്ങിടാം...,
സമയമില്ലേ കുട്ടരേ...
കാലനായി വന്നിടുമീ വിപത്തിനേ ജയിച്ചിടാം...
വരിക വരിക ലോകരേ ഒരു മനമായി ചേർന്നിടാം...
കരുതലോടെ തീർത്തിടാം....

അനുഷ .കെ
4. A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത