ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/അവധി

Schoolwiki സംരംഭത്തിൽ നിന്ന്
അവധി

പതിവുപോൽഇന്നുംഞാൻ സ്കൂളിലെത്തി
പഠനത്തിലേർപ്പെട്ടിരുന്ന നേരം
പെട്ടന്നു കേട്ടൊരു കഷ്ട വാർത്ത
നാളെത്തൊട്ടിനി മുതൽ സ്കൂളില്ലെന്ന് കാരണo മാരക വൈറസെന്ന്
വൈറസിൻ പേര് കൊറോണയത്രേ

ആദ്യ ഗിരീഷ്
2 B ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത