ജി.യു.പി.എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ വഴികൾ

  
കോവിഡ് എന്ന മഹാമാരിയെ
              തുരത്തണം നമുക്ക്
കഴുകാം നമുക്ക് കൈകൾ
                 സോപ്പ് കൊണ്ട്
ഉപയോഗിക്കാം നമുക്ക്
               സാനിറ്റൈസർ
സമ്പർക്കം അരുത്
              പാലിക്കാം അകലം
ധരിക്കാം നമുക്ക്
             മാസ്ക് പുറത്തിറങ്ങുമ്പോൾ
ഭയക്കരുത്
               ജാഗ്രത മതി
തുരത്താം നമുക്ക്
      ഈ മഹാമാരിയെ ലോകത്തുനിന്ന്
തുരത്തണം നമുക്ക്
              കോവിഡിനെ .....

PARVATHI NARAYANAN
3 A ജി.യു.പി.എസ്. പുല്ലൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത