ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായ്

ല്ല നാളേയ്ക്കു വേണ്ടി
നമുക്കൊരു തൈ നടാം
നല്ല നാളേക്കായ്
നല്ല നാടിനായ് ...
നമുക്കതിനെ പരിപാലിക്കാം....
നല്ല മഴക്കായ്, കാറ്റിനായ്
നമുക്കതിനെ സ്നേഹിക്കാം.
നല്ല കുളിരിനായ്, തണുപ്പിനായ്
നമുക്കതിനെ വളർത്താം
നല്ല പൂക്കൾക്കായ്,
തേൻ കനിക്കായ്
നമുക്കതിനെ വാർത്തെടുക്കാം.
തണലായ് , ഇളം തെന്നലായ് ....
അതു നമ്മെ സ്നേഹിക്കും.
 

ആൻഡ്രിയ സി
3 A ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത