ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/മുല്ലപ്പൂ.

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലപ്പൂ.


വെള്ള നിറമുള്ള മുല്ലപ്പൂ
രാത്രിയിൽ വിരിയും മുല്ലപ്പൂ
നല്ല മണമുള്ള മുല്ലപ്പൂ
തലയിൽ ചൂടും മുല്ലപ്പൂ

 

അമയ .എം
1B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത