ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറത്തിൽ മഴവില്ല്
കുട്ടികളെല്ലാം നോക്കീടും
ഭംഗിയുള്ളൊരു മഴവില്ല്
മാനത്തുണ്ടൊരു മഴവില്ല്
ഏഴുനിറത്തിൽ മഴവില്ല്
താഴേക്കൊന്നു വന്നീടാൻ
കുട്ടികളെത്ര കൊതിച്ചീടും
മഴയുള്ളൊരു സമയത്ത്
കുട്ടികളെല്ലാം നോക്കീടും
പുഞ്ചിരി തൂകും മഴവില്ല്
ചന്തമുള്ളൊരു മഴവില്ല്
മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറത്തിൽ മഴവില്ല്
 

ഫാത്തിമ ഹന വി
4B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത