ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
തത്ത


പച്ച നിറമുള്ള തത്ത
ചുവന്ന ചുണ്ടുള്ള തത്ത
പാറി നടക്കും തത്ത
പഴങ്ങൾ തിന്നും തത്ത
സുന്ദരിത്തത്ത.
 

അമയ.എം
1 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത