ജി.യു.പി.എസ്. ആനാകുടി/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം






ജി യൂ പി എസ് ആനകുടി സ്കൂളിലെ പ്രവേശനോത്സാവം ജൂൺ 1 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി വാർഡ് മെമ്പർ ഉദ്‌ഘാടനം നിർവഹിച്ചു പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്നു .എല്ലാ കുട്ടികളെയും ഹെഡ്മാസ്റ്റർ മധുരം നൽകിയാണ് സ്വീകരിച്ചത് .