ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അക്ഷരവൃക്ഷം/ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം
 


ഒരു സുപ്രഭാതത്തിൽ മുറ്റത്തെ
മാവിൻ്റെ കൊമ്പിൽ നിന്നു ഒരു
ചെറുകിളി പാടി നല്ലൊരീണം
ഉറക്കമുണർന്നുവരുന്നൊരെൻ്റെ
ഉണ്ണിക്കുകാതിൽ കുളിർമ്മയേകി
നീ എൻ അരികിൽ ഉള്ളകാലം
ഞാൻ എന്നിൽ ഉള്ളപോലെ
നീ എന്നെ വിട്ട് പോയന്നാൾ മുതൽ
എൻ ജന്മം നിന്നിൽ പൊഴിഞ്ഞുപോയി

$
അമേയ മനോജ് കെ
2 D ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത