ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/കോവിഡ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വൈറസ്

സാർസ് വൈറസ് മായി അടുത്ത ബന്ധമുള്ള ഒരു വൈറസ് ആണ് കോവിഡ് വൈറസ്.
ഇത് ഒരു പകർച്ചവ്യാധി യാണ്.
ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്.
പിന്നീട് ഈ പകർച്ച വ്യആ തി ലോകം മുഴുവൻ വ്യാപിച്ചു.
രോഗി ചുമയ്ക്കുംബോഴോ തുമ്മുമ്പോഴ് ഉണ്ടാവുന്ന സ്രവങ്ങൾ തെറിച്ചാണ് ഈ രോഗം പരക്കുന്നത്.
വ്യക്തി സുചിത്വം, സാമൂഹ്യ അകലം എന്നിവ പാലിച്ചു ഈ അസുഖത്തിൽ നിന്ന് നമുക്ക് മോചനം നേടാം.

അമൃത എ
7 B ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം