ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം -2017 ഉത്‌ഘാടനം

പ്രവേശനോത്സവം -2017 ഉത്‌ഘാടനം നെടുമങ്ങാട് മുൻസിപ്പാലിറ്റി സീനിയർ കൗൺസിലർ ബഹുമാനപ്പെട്ട ശ്രീ സാബു നിർവഹിച്ചു

പ്രവേശനോത്സവം -2017 ഉത്‌ഘാടനം
പ്രവേശനോത്സവം -2017
പ്രവേശനോത്സവം -2017
പ്രവേശനോത്സവം -2017

പ്രവേശനോത്സവം 2022

2022 വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു: വാർഡ് കൗൺസിലർ ശ്രീമതി പ്രിയ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ഉദയകുമാർ, എസ്.എം.സി. ചെയർമാൻ ശ്രീ. കുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി ഗീത. എച്ച്.എം ഇൻ ചാർജ് ശ്രീമതി. റോസ്‌മേരി വി.ബി , പി.ടി.എ.വൈസ്പ്രസിഡന്റ് , പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ സന്ദേശം വീക്ഷിക്കുന്നു
ഉദ്ഘാടനം
അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക്