ജി.ബി.എച്ച്. എസ്.എസ്. തിരൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

:സാമൂഹ്യ ,ശാസ്ത്ര, ഗണിത മേള

സാമൂഹ്യ ,ശാസ്ത്ര, ഗണിത മേള 2019...24/09/2019 ന് സ്കൂളിൽ നടത്തി.

ഡെപ്യൂട്ടി ഹെഡ്മാസ്ർ,സ്റ്റാഫ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ
സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു'.Still Model..Working Model..Improvised experiment
എന്നിവയുടെ മത്സരവും പ്രദർശനവും നടത്തി...പ്രവൃത്തി പരിചയ മേളയുടെ ഭാഗമായിതത്സമയ മത്സരവും നടത്തി