ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ കടൽകടന്ന് കോവിഡ്
കടൽകടന്ന് കോവിഡ് രോഗപ്പടർച്ചയിൽ ഉലഞ്ഞ് ലോകം ശ്വാസം മുട്ടിച്ച് കൊലയാളി വൈറസ് ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധ കടൽ കടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. മരണത്തിന്റെ പുതപ്പിൽ ആയിരങ്ങൾ കണ്ണീരുറഞ്ഞ ലോകംമനുഷ്യ നിർമിതമാണ്ഈ ദുരന്തം.പ്രകൃതിടെ മേൽ മനുഷ്യൻ നടത്തിയിട്ടുള്ളഅനാവശ്യ കടന്നുകയറ്റങ്ങൾ എല്ലാംവൻ തിരിച്ചടികൾഏറ്റു വാങ്ങിയിട്ടുണ്ട് അതേ സമയംചൈന രോഗികളുടെഎണ്ണം കുതിച്ചുയരുന്ന ഇടമായി. ഒരു കാലത്ത ദരിദ്ര ജനവിഭാഗത്തിന്റെപട്ടിണി അകറ്റാൻ ഉപയോഗിച്ചിരുന്നവന്യജീവികൾഇന്ന് ചൈനയിൽവാൻ കിടക്കാരുടെ തീൻ മേശയിലെ പ്രിയ വിഭവങ്ങൾആണ് ഇവരുടെതാൽപ്പര്യ സംരക്ഷത്തിനുള്ള സർക്കാറിന്റെ ശ്രമമാണ് ലോകത്തെ ആകെ കൊലയാളി വൈറ സിന്റെ നീരാളി പിടത്തത്തിൽ അമർത്തിയത്. സാസ് കൊcovid 19മനുഷ്യന്റെ ദുരിതാഗ്രഹത്തെയും അഹന്തയെയും നേരിടാൻ കൈയിൽ
ണ്ട് പാഠം പഠിക്കാത്തമനുഷ്യർക്ക് പ്രകൃതി നൽകിയ അടുത്ത ശിക്ഷയാണ് ഉഗ്രൻ ശക്തിയുള്ള ആയുധങ്ങൾ ഇനിയു മുണ്ടെന്ന മുന്നറിയിപ്പ്. അതിനാൽ ലോക രാജ്യങ്ങൾ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീങ്ങാനുള്ളകാരണവും......... ഇതുതന്നെ രോഗാണു ശരീരത്തിൽ നടന്ന ലക്ഷണങ്ങൾ പഠിപ്പിച്ചുതുടങ്ങുന്നതിനു മുമ്പേ, രോഗം മറ്റൊരാളിലേക്ക്പടരാം. ഇറാനിലും ചില യൂറോപ്പ്യൻ രാജ്യങ്ങളിലും ഈനാശം വിതച്ചു തു ടങ്ങിയിരിക്കുന്നു. ഇറാനിലെ ആരോഗ്യംസഹ മന്ത്രിക്കടക്കംരോഗ ബാധ ഏൽക്കുകയുംനിരവധി മരണങ്ങൾറിപ്പോർട്ട് ചെയ്യപ്പെടുകയുംചെയ്യുന്നു. ഞാൻ സ്വയംഎടുക്കേണ്ട പ്രതിരോധം അല്ലെങ്കിൽ നടപടിയാണ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വേണ്ടിഞാൻ ചുമയ്ക്കുമ്പോൾതൂവാല കൊണ്ട് പിടിക്കുക പൊത്തി പിടിക്കുക. ടിഷു ആണെങ്കിലും തൂവാല യാണെങ്കിലും പിന്നീട് ആ തൂവാല കഴുകി വെയിലത്തിടുക. കൈ മുഖത്ത് കണ്ണിലും വായയിലും കൊണ്ടുപോകരുത്. എന്നും 20 മിനിറ്റ് കൂടുമ്പോൾ കൈകഴുകുക. അത്യാവശ്യ കാര്യത്തിനല്ലതേ പുറത്തിറങ്ങരുത് നീ അതവാ പുറത്തിറങ്ങുകയാണ് എങ്കിൽ മാസ്കും ഗ്ലൗസും ഉപയോഗിക്കണം. പിന്നെ അതിനുശേഷംമാസ്കും ഗ്ലൗസും ഒഴിവാക്കണം. സാമൂഹിക അകലംപാലിക്കുക മറ്റുള്ള കൂട്ടുകാരുമായിട്ടുള്ള കൂടിക്കാഴ്ചകൾ അതു പോലെ ആളുകൾ കൂടുന്നസ്ഥലത്തേക്ക് പോവുകയോ ഒന്നും ചെയ്യരുത് വീട്ടിൽ തന്നെ ഇരിക്കണം. നമ്മൾ താമസിക്കുന്നസ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇന്ന് എടുക്കേണ്ട സാഹചര്യം ആയിരിക്കില്ലനാളെ എടുക്കേണ്ടത്അപ്പോ വരുന്ന ദിവസങ്ങളിൽ ഓരോരുത്തരും എന്താണ് ചെയ്യേണ്ടത് എന്ന കൃത്യമായി അറിയുക നമ്മൾ അറിഞ്ഞില്ല അറിഞ്ഞില്ലഎന്ന് പറയുമ്പോൾ വലിയ വില കൊടുക്കേണ്ടിവരും" മനുഷ്യ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തംകരയിലും കടലിലും കുഴപ്പങ്ങൾ ഉണ്ടായിരിക്കുന്നു. അവർചെയ്തുകൂട്ടിയതിൽ ചിലതിന്റെ ഫലംഅവർ തന്നെഅനുഭവിക്കാൻ"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം