ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വിശാലമായ ക്യാംപസ് -അഞ്ചു കോടിയുടെ പുതിയ ബ്ലോക്കുകൾ
  • മികച്ച ഐ ടി  ,ശാസ്‌ത്ര ,ഗണിത ശാസ്‌ത്ര ലാബുകൾ
  • നവീകരിച്ച ലൈബ്രറി
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • വ്യക്തിത്വ വികസനവും സൈനിക പരിശീലനവും ലക്ഷ്യമാക്കി NCC ട്രൂപ്പ്
  • പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കേന്ദ്ര ആണവോർജ്ജ മന്ത്രാലയം )വെബ്‌സൈറ്റിൽ ഇടം നേടിയ വിദ്യാലയം
  • ഇലക്ട്രോണിക്സ് ,ഇലെക്ട്രിക്കൽസ് എന്നിവയിൽ പരിശീലനം
  • വിദഗ്ധരായ അധ്യാപകർ
  • മികച്ച പി .ടി എ
  • ദേശീയ നിലവാരമുള്ള ഹോക്കി ടീം
  • പെൺകുട്ടികൾക്ക് ഹോക്കിയിൽ പ്രത്യേക പരിശീലനം
  • എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം .
  • NMMS പരീക്ഷയിൽ ഉന്നത വിജയം.
  • എല്ലാ ക്ലാസ്സിലേക്കും പെൺകുട്ടികൾക്ക് പ്രവേശനം
  • കലാ കായിക പ്രവൃത്തി പരിചയ ഇനങ്ങളിൽ പ്രത്യേക പരിശീലനം
  • എല്ലാ ക്ലാസ് റൂമുകളും ഹൈടെക്
  • കളിസ്ഥലം