ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21
(ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിൽ അടച്ചിട്ടിരുന്ന സ്കൂൾ മുറികൾ വീണ്ടും തുറക്കുമ്പോൾ ആ സന്തോഷനിമിഷങ്ങൾ നിങ്ങളുമായി പങ്കു വെക്കുകയാണ് ഇവിടെ.