ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക് സ്‌കൂൾ പ്രവേശനോത്സവം ഫറോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ബുഷെറ ഉത്ഘാടനം ചെയ്തു .ഡെപ്യുട്ടി ഹെഡ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. . ഹെ മാസ്റ്റർ ശ്രീ സ്റ്റിവി കെ പി, പി ടി എ പ്രസിഡന്റ് ശ്രീ ഷിജു,ശ്രീമതി റംല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി

pravesanolsavam 2025
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം 2025