കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങത്ത മക്കളെ പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്നു ഞാൻ,
ഭൂമി വിളരുന്നു മരണാം
വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു താടക്കയൊന്ന പോൽ,
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ
ഒരുനാൾ