ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ് അധവാ കോവിഡ്- 19.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് അധവാ കോവിഡ്- 19.

കൊറോണ വൈറസ് അധവാ കോവിഡ്- 19. നിപയേക്കാൾ അതിരൂക്ഷമാണ് കൊറോണ വൈറസ്. ഈ ലോക്ക് ഡൌൺ കാലത്ത് ശരിക്കും കളിച്ചു നടക്കുന്ന കാലമാണ്. ഈ അവസരത്തിൽ ആണ് കോവിഡ് -19 വന്നത്. അത് കൊണ്ട് ഈ അവധികാലം വീട്ടിൽ ഇരുന്നു. വേല, വിഷു മറ്റു ഒരു ആഘോഷങ്ങളും ഇല്ല. സത്യം പറഞ്ഞാൽ ഭയങ്കര വിഷമം ഉണ്ട്. അവർ പറഞ്ഞത്പോലെ ഈ ലോക്ക് ഡൌൺ കാലത്ത് സുരക്ഷിതരായി തന്നെ വീട്ടിൽ ഇരിക്കണം. അവർ പറഞ്ഞത്പോലെ നിർദ്ദേശങ്ങൾ നമ്മൾ അനുസരിക്കണം. കുറേപേർ മറ്റു സ്ഥലങ്ങളിൽ പെട്ടിരിക്കുകയാണ്. അവർക്ക് വരാൻ പറ്റാത്തത് കൊണ്ട്. അത് കൊണ്ട് ഈ ലോക്ക് ഡൌൺ കാലം കഴിയാതെ അവർക്ക് വരാൻ പറ്റില്ല. അത്കൊണ്ട് ഈ ലോക്ക് ഡൌൺ കാലത്ത് നമ്മൾ വീട്ടിൽ തന്നെ സുരക്ഷിതാ റായി ഇരിക്കുക.

Megha M
8 G [[|]]
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത