ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/തനിയെ

Schoolwiki സംരംഭത്തിൽ നിന്ന്
തനിയെ

തനിച്ചിരിക്കുന്നത് നല്ലതാണ്
ഇടയ്‍ക്ക് ഒന്ന് ഒറ്റപ്പെടണം
ആരും കൂടെ ഇല്ല എന്നൊരു തോന്നലാണ്
പലരെയും ജീവിക്കാൻ പഠിപ്പിച്ചത്
                                     

ഫർഷിദ മുഹമ്മദ് ഫാറൂഖ്
9 C ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ