ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/ചോദ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ചോദ്യം

ചോക്കെറിഞ്ഞും
ചൂരലുവിറപ്പിച്ചും
ക്ലാസിനു പുറത്താക്കപ്പെട്ട
കവിതകൾ
ഇക്വേഷനുകൾക്കെതിരെ
ധർണയിലാണ്

അഷിത ബേബി
10 D ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത