ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/അ എന്ന അക്ഷരം

Schoolwiki സംരംഭത്തിൽ നിന്ന്
അ എന്ന അക്ഷരം

അ എന്ന
ആദ്യാക്ഷരത്തിൽ
പകർത്തിയെഴുതാവുന്ന
ഇതിഹസങ്ങളാണ്
അന്നമൂട്ടിയ അമ്മയും
അന്നമേകുന്ന അച്ചനും
അക്ഷരങ്ങളിൽ അറിവേകിയ അദ്ധ്യാപകരും.
  

ജെസീന.എസ്
9 ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ