നിപയേയും പ്രളയത്തേയും അതിജീവിച്ചവരാണ് നമ്മൾ അതിജീവനത്തിലൂടെ ലോകത്തിന് മാതൃകയായവരാണ് നമ്മൾ. ഒരുമയാണ് വേണ്ടത് എന്നു നമ്മൾ പഠിച്ചു. കരുതാം..... നമുക്ക് "അകന്നു നിന്ന്" പൊരുതാം.......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ