Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ജി.എച്ച്.എസ്.എസ് ബാലുശ്ശേരി 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം, 2023-24 അധ്യയന വർഷത്തെ വിജയികളുടെ അനുമോദനചടങ്ങും ജൂൺ 3-ന് ബഹു ബാലുശ്ശേരി എം എൽ എ അ‍ഡ്വ.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.

ചിത്രശാല