ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
 സയൻസ് ക്ലബ്ബ്

എടത്തനാട്ട‌ുകര ഗവ:ഓറിയന്റൽ ഹൈസ്‌ക്ക‌ൂളിന്റെ പ്രവർത്തനകാലം മ‌ുതലെ സയൻസ് പ്രവർത്തനങ്ങൾനടന്ന‌ുപോര‌ുന്ന‌ുന്ന.ദിനാചരണങ്ങള,ക്വിസ,പോസ്റ്റർനിർമ്മാണങ്ങൾ, സയൻസ്ബ‌ുള്ളറ്റിൻ ത‌ുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടത്ത‌ുന്ന‌ുണ്ട്. എല്ലാവർ‍‍ഷവ‌ും ശാസ്‌ത്രമേഖലയിൽ എല്ലാ ഇനങ്ങളില‌ും ക‌ുട്ടികളെ പങ്കെട‌ുപ്പിക്കാറ‌ുണ്ട്. ഈ വർഷത്തെ ക്ലബ്ബ് ഉദ്ഘാടനം മലപ്പ‌ുറം ജില്ലയിലെ ബയോളജി അധ്യാപകൻ ശ്രീ.ക‌ൃഷ്‌ണപ്രസാദ് സാർ നിർവഹിച്ച‌ു. പ്രളയത്തെക്ക‌ുറിച്ച‌ുള്ള ഡോക്യ‌ുമെന്റേഷൻ പ്രദർശനം നടത്തി.ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ സയൻസ് ബ‌ുള്ളറ്റിൻ ഓരോ മാസത്തെയ‌ും ശാസ്ത്രവാർത്തകൾ അടങ്ങിയ പേപ്പർ കട്ടിഗ്സ് പ്രദർശിപ്പിച്ച്കൊണ്ടിരിക്ക‌ുന്ന‌ു. ക്ലബ്ബ് മീറ്റിങ്ങ‌ുകളിൽ ക‌ുട്ടികൾ സ്വയം പരീക്ഷണങ്ങൾ നടത്തി ശാസ്ത്ര തത്ത്വങ്ങൾ വിശദമാക്ക‌ുന്ന‌ു.സയൻസ് ക്വസ്, പ‌ുസ്തകപരിചയം,ശാസ്ത്രജ്ഞരെ പരിചയപ്പെട‌ുത്തൽ ത‌ുടങ്ങി വ്യത്യസ്‌ത പ്രവർത്തനങ്ങൾ ക്ലബ്ബ് മീറ്റിങ്ങിന്റെ ഭാഗമാണ്.ഈ വർഷത്തെ സയൻസ് ക്ലബ്ബ് കൺവീനർ സ്ഥാനം ശ്രീമതി.സാലിഹ ടീച്ചർ നിർവഹിക്ക‌ുന്ന‌ു.ക്ലബ്ബ് സെക്രട്ടറി സ്ഥാനം 9-A ക്ലാസിൽ പഠിക്ക‌ുന്ന ആയിഷ ഫെബ നിർവഹിക്ക‌ുന്ന‌ു.