പ്രതിരോധിക്കാം പ്രതിരോധിക്കാം
പ്രതിരോധിക്കാം രോഗത്തെ
രോഗങ്ങൾ പല രോഗങ്ങൾ
എല്ലാം നമ്മൾക്കകത്തിടാം
ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും
നിപ്പായും കോവിഡ് 19നും
ലോകത്തെത്തന്നെ പിടികൂടി.
നമ്മുക്കൊരുമിച് പ്രതിരോധിക്കാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
പ്രതിരോധിക്കാം രോഗത്തെ
നമ്മുടെ കൊച്ചു കേരളത്തെയും
രോഗങ്ങൾ പിടികൂടുന്നു
പ്രതിരോധിക്കാം................
പ്രതിരോധി ക്കാം................പ്രതിരോധിക്കാം................ രോഗത്തെ........