പ്രൈമറി കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള കളിമുറ്റം വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള കളിയുപകരണങ്ങളും വിവിധ ഗ്രാന്റുകൾ ഉപയോഗപ്പെടുത്തി വാങ്ങിയിട്ടുണ്ട്.