ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/അറബിക്/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക്ദിനാചരണപ്രവർത്തനങ്ങൾ ഡിസംബർ 18 ന് മികവുറ്റ രീതിയിൽ നടത്തി.കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ പോസ്റ്റർ‍ രചന ദിനാചരണപ്രവർത്തനത്തിലെ ശ്രദ്ധേയ ഇനമായിരുന്നു.