ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വമുള്ള, നല്ല നാളേക്കായ്.....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള, നല്ല നാളേക്കായ്.....

പച്ചക്കുടയും ചൂടി പുഞ്ചിരി തൂകും
പ്രകൃതീ... നീ എത്ര സുന്ദരി
തണലായ്, കുളിരായ് , സാന്ത്വനമായ്
സൃഷ്ടിതൻ അനുഗ്രഹ സാഫല്യം.

മനുഷ്യകരങ്ങളാൽ
നിൻ ഹൃദയം കരിമയമായ്
മലിനമായി ജലാശയങ്ങൾ
മലിനമായി വായുവും
ചുറ്റുപാടും വൃത്തിഹീനം
കഷ്ടമീ ദു:സ്ഥിതി ...

കരയുന്ന ഭൂമിക്ക്
താളമായി കൊതുകുകൾ
ഭീതിപടർത്തും വ്യാധികളും
കൈ കോർക്കാം നമുക്ക്,
ശുചിത്വമുള്ള, നല്ല നാളേക്കായ്.....

മുഹമ്മദ് അൻസിഫ്.സി
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ