ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വുഹാൻകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വുഹാൻകൊറോണ

കോവിഡ് 19
പരീക്ഷണം
അനുഗ്രഹം
സംയമനം
സംസ്കരണം

ലോക് ഡൗൺ
രോഗ പ്രതിരോധമാണ്
ഏകാന്തവാസമാണ്
സർവ്വ നിയന്ത്രണമാണ്
വീട്ടുതടങ്കലാണ്
ഒരസുലഭ മുഹൂർത്തമാണ്

ഒഴിവുകാലം
മനസ്സിനെ ഉത്ബുദ്ധമാക്കുന്നു
ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു
സർഗാത്മകതയെ വളർത്തുന്നു
ചിന്തകളെ സ്വാധീനിക്കുന്നു
അറിവിന്റെ കവാടങ്ങൾ തുറക്കുന്നു

അഹ് മദ് ജുറൈജ് കെ. ടി
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത