ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം..... ഇങ്ങനെ ....

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ തുരത്താം... ഇങ്ങനെ ...

ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താം ചില കാര്യങ്ങളിലൂടെ .പനി ,ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി അടിയന്തരമായി വൈദ്യസഹായം തേടുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായു മൂക്കും പൊത്തുന്നത് ശീലമാക്കുക . സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ കഴുകുക. ആൾക്കൂട്ടങ്ങളിലെ ഇടപഴകലുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.നിശ്ചിത അകലം പാലിക്കുക.വിദേശങ്ങളിൽ നിന്ന് വരുന്നവർ 28 ദിവസമെങ്കിലും വീട്ടിൽ ക്വാറന്റൈനിൽ കഴിയുക.ഇതുപോലെ പ്രധാന പ്പെട്ടതാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്നതും.സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ച് കൊണ്ട് കരുതലോടെ ധീരതയോടെ ഈ മഹാമാരിയെ പ്രതിരോധിക്കാം.


ഫാത്തിമ ഷബാന. സി
4. B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം