ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/രോഗപ്രതിരോധം...

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം...


രോഗം, രോഗി, പ്രതിരോധം.. !
രോഗം,
വരും മുമ്പ് അറിയില്ല അതിൻ തീവ്രത..., ഓർക്കില്ല... !'
രോഗി,
ശയ്യയിലിരുന്ന് കൊതിക്കും നഷ്ടമായ ആരോഗ്യത്തെ...
പ്രതിരോധം.. ,
വ്യക്തി- ശുചിത്വം
ശ്രദ്ധ -സംരക്ഷണം
വിവേകം - ആർജ്ജവം..,
പ്രതിരോധമാണ് പ്രതിവിധി..
ഭയമല്ല വേണ്ടത്.. ജാഗ്രത മതി... !
കൊ-റോണ
ഗോ-റോണ

ആത്മിക. എം
1 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത