ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയാണു ഞാൻ
കൊറോണയാണു ഞാൻ
ഭീകരനായി ഭീതി പടർത്തി
നാടുനീളെ നാടുനീളെ സഞ്ചരിച്ചുകൊണ്ടിരിക്കും ഞാൻ
കോവിഡ് ആണ് ഞാൻ
കൊറോണ എന്ന ഞാൻ
ഭൂമുഖത്തെ ജീവനെ
എടുക്കുവാൻ പിറന്നവൻ
എന്നിൽ നിന്നും രക്ഷ നേടുവാൻ
ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം
ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം

ആദി ശങ്കർ
2 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത