ജി.എൽ..പി.എസ്. ഒളകര/വിപുലമായ കുടിവെള്ളസൗകര്യം

സ്കൂളിന്റെ തന്നെ ചെലവിൽ സ്വന്തമായി സ്ഥലം വാങ്ങി കിണർ കുഴിച്ച് വേനലിലെ കുടിവെള്ള പ്രശ്നത്തിനും പരിഹാരം കണ്ടിട്ടുണ്ട്. പഞ്ചായത്ത് വഴി ലഭ്യമായ പൈപ്പ് ലൈൻ സൗകര്യം ഉപയോഗപ്പെടുത്തുക വഴി സ്കൂളിന് ഇനി കുടിവെള്ളം ഒരു പ്രശ്നമല്ല.