ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/ഒരു ദൈവസന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദൈവസന്ദേശം

കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനാമം രോദനം കേൾക്കുന്നു ഞാൻ
 ഭൂമി പിളരുന്ന മരണമാം
വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്നപോൽ
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ
ഒരുനാൾ

ഷഹാന ദിൽന വി പി
2A [[|ജി എൽ പി എസ് കടലുണ്ടി]]
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത