പോരാടുവാൻ നേരമായി കൂട്ടരേ പ്രധിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി നലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമ്മുക്കൊഴി വാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടെണ്ട
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ ഈനാളുകൾ സമർപ്പിക്കാം ഇൗ ലോക നന്മ ക്കു വേണ്ടി....