ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ ഒരു മാരക രോഗമാണ്
ഇത് ഒരു വൈറസ് ആണ്
ചൈനയിൽ നിന്നും പടർന്നുപിടിക്കുന്ന
ഒരു വൈറസ് രോഗമാണ്
ലോകമെബാടും കീഴടക്കി കൊണ്ടിരിക്കുന്നത്
പുറത്തിറങ്ങാതെ സ്വന്തം
വീടുകളിൽ കഴിയുന്ന
മനുഷ്യ ജീവനുകൾ ഇന്ന്
ഏറെയാണ് ഈ വൈറസിനെ തുരത്തുവാൻ വേണ്ടിയാണു ലോകമെബാടുമുള്ള രാജ്യങ്ങൾ ലോക് ടൗൺ
തീരുമാനിച്ചത്
ഓരോരുത്തരും സർക്കാരിന്റെ നിർദേശങ്ങൾ കര്ശനമായി പാലിക്കുക
എന്നത് തന്നെയാണ് പൗരൻ എന്ന നിലയിൽ
നമ്മൾ എല്ലാവരും ചെയ്യേണ്ടത്
കൊറോണ എന്ന ഈ
വൈറസിനെ അകറ്റാൻ
നമ്മൾ ഓരോരുത്തരും
വീട്ടുപ്രവർത്തനങ്ങളിൽ
പങ്കാളിയാവുക കൊറോണ നമ്മുക്ക് സമ്മാനിച്ചത് മറക്കാൻ കഴിയാത്ത ഒരു
മഹാവിപത്താണ്
ലക്ഷങ്ങൾ മരണമടയുന്ന
ഈ ലോകത്തിനു വേണ്ടി
നല്ല നാളേയ്ക്ക് വേണ്ടി
പ്രാർത്ഥിച്ചു സ്നേഹത്തോടെ നമുക്ക്
സഹവര്ത്തിക്കാം

 

ആദർഷ് എ കെ
3 ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത