ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

സർക്കാരു നൽകുന്ന
മാർഗനിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി
നമുക്കേറ്റെടുത്തീടാം
സത്ക്കർമമായിട്ടതിനെ
കരുതീടാം
സഹജീവിയോടുള്ള കടമയായി
കാത്തിടാം
നാട്ടിലിറങ്ങേണ്ട
നഗരവും
കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി
പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ
കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം

 

മുഹമ്മദ് ഫാരിസ് സി
നാലാം ക്ലാസ് ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത