ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് തടയാം
നമ്മൾ അനാവശ്യമായി പുറത്തിറങ്ങരുത് .നമ്മളേയും നമ്മുടെ കുടുംബത്തേയും നമ്മുടെ നാടിനേയും രക്ഷിക്കാനുള്ള ഒരു വഴിയാണിത്. വൃത്തിയായി നടക്കുക . സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.ഈ മഹാമാരിയെ നമുക്ക് തടയാം
അർജുൻ.കെ
3B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം