ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ഒരുമിച്ച് തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് തടയാം

ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം ആരോഗ്യപ്രവർത്തകരും നിയമപാലകരും പറയുന്ന വാക്കുകൾ അനുസരിച്ച് കൈകൾ കഴുകി ശുചിത്വം പാലിച്ച് കോവിഡ് 19 എന്ന മഹാമാരിയെ വീട്ടിൽ ഇരുന്നുകൊണ്ട് ഒറ്റക്കെട്ടായി നമുക്ക് പ്രതിരോധിക്കാം.

സയന എസ്
3B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം