വൈറസിൻ പിടിയിൽ അകപ്പെട്ടു നിത്യവും പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങൾ പാഴായി പോകുന്നത് എത്ര വേഗം,,
നാടിന്റെ ദുർവിധി ഈ വിധമായല്ലോ ഇനിയൊരു മോചനമില്ല പാരിൽ,,
എല്ലാം ഒരു ഒരമ്മതൻ മക്കളെ നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള ജീവൻ ,,,
നല്ലൊരു നാളെ വിദൂരമല്ലെന്നോർത്ത് ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ ,,