ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ആദരപൂർവ്വം.

Schoolwiki സംരംഭത്തിൽ നിന്ന്
ആദരപൂർവ്വം.


നമിക്കുന്നു ഞങ്ങളൊന്നായ് പ്രിയരേ നിങ്ങൾക്കായ് അർപ്പിച്ചീടുന്നൂ ഒരായിരം സ്നേഹാദരങ്ങൾ!
രാപ്പകലില്ലാതെ കണ്ണിമവെട്ടാതെ സ്വജീവൻ തൃണവൽഗണിച്ചും കാക്കുന്നു നിങ്ങൾ മമ സോദരരേ!
ആത്മാർപ്പണത്തോടെ നിങ്ങൾ നിൽക്കുന്നുമുമ്പി ലീ പടനയിച്ചീടാൻ
പ്രതിരോധിച്ചിരിക്കും നാമുറപ്പായും ഈ മഹാമാരിയെ സ്വദേശത്തു നിന്നും !
ഒപ്പം ഒന്നിച്ചൊരൊറ്റ മനസ്സായ് ഞങ്ങളും കൂടെയുണ്ടാർക്ക ജയിക്കാം നമുക്കീ മഹാവ്യാധിയെ! തുരത്താം നമുക്കീ കൊറോണയെ! .

 

പ്രണവ് .ടി .
ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത